RELIGIONFAITH മുസദ്ദിഖുൽ ഇസ്ലാം പടച്ചോന്റെ നേരങ്ങൾ; പ്രാർഥനയുടെ 'വെള്ളി'ത്തിളക്കങ്ങൾ ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.