CULTURE HERITAGE നാഫിഹ് ബിൻ അലി മുഹമ്മദ് ഗൂഡല്ലൂർ ഹിസ്റ്റോറിയോഗ്രാഫിയിലെ ഇസ്ലാമും മധ്യകാലഘട്ടത്തിന്റെ ഇബ്നു ഖൽദൂനും ആധുനിക ബൗദ്ധിക വ്യവഹാരങ്ങളുടെ അന്തർധാരകൾ മുസ്‌ലിം അന്തലൂസുമായി അഭേദ്യമായി ഇഴചേരുന്നുണ്ട്. നിതാന്തമായ സഞ്ചാരങ്ങൾ മുഖേന ചരിത്രപഠനങ്ങൾക്ക് കൃത്യമായ മാർഗരേഖ വരച്ച ഇബ്നു ഖൽദൂനിൻ്റെ മുഖദ്ദിമ അത്തരമൊരു മാസ്റ്റർപീസാണ്.