ഞാനീ കത്തെഴുതുന്നത്, നിർദ്ദയവും നിഷ്കരുണവുമായ ഇസ്രായേലി ബോംബുവർഷത്തിൽ ജീവൻ പൊലിഞ്ഞ എന്റെ ഗസ്സയിലെ ബന്ധുക്കളുടെയും, അയൽവാസികളുടെയും, സുഹൃത്തുക്കളുടെയും, കണ്ണീരോർമ്മകളിൽ പേനമുക്കിക്കൊണ്ടാണ്...

മാജിദ് അബൂസലമ
മാജിദ് അബൂസലമ, ടാംപെരെ യൂണിവേഴ്സിറ്റി (ഫിൻലാൻഡ്) പലസ്തീൻ വിഭാഗത്തിലെ ഗവേഷകനും പോളിസി അനലിസ്റ്റും എഴുത്തുകാരനുമാണ്. ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച് വളർന്ന അദ്ദേഹം ബെർലിനിലിൽ സ്ഥിരതാമസിക്കാരനാണ്. പലസ്തീൻ സ്പീക്സ് ഇൻ ജർമ്മനിയുടേയും സുമുദ് - ദി ഫിന്നിഷ് പലസ്തീൻ നെറ്റ്‌വർക്കിന്റെയും സഹസ്ഥാപകനാണ്.