SOCIALECONOMICS മുജ്തബ സി. ടി ക്രോണി ക്യാപിറ്റലിസവും തകരുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയും ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി