അധിനിവേശവും അതിക്രമങ്ങളും നരനായാട്ടുമാണ് ഓപ്പറേഷൻ തൂഫാൻ അൽ-അഖ്സയിലേക്ക് കൊണ്ടെത്തിച്ചത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണ്. ഫലസ്തീൻ മിന്നലാക്രമണം ഇസ്രായേലിന്റെ ശിരസിനേറ്റ ആഘാതമാണ്. അതൊരു സൈനികപരാജയവും രാഷ്ട്രീയ ദുരന്തവുമാണ്.

മർവാൻ ബിശാറ
ആഗോള രാഷ്ട്രീയത്തെക്കുറിച്ച് വിശാല രചനകൾ നടത്തുന്ന എഴുത്തുകാരനാണ് മർവാൻ ബിശാറ , യുഎസ് വിദേശനയം, പശ്ചിമേഷ്യൻ രാഷ്ട്രീയം, അന്തർദേശീയ തന്ത്രപരമായ കാര്യങ്ങൾ എന്നിവയിലെ അധികാരിക ശബ്ദമാണ്. അദ്ദേഹം അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ ഇന്റർനാഷണൽ റിലേഷൻസ് മുൻപ്രൊഫസറാണ്.