CULTURE MALABAR ഉവൈസ് ബാലുശ്ശേരി മൊല്ലാച്ചിമാർ; മലബാറിൻ്റെ വൈജ്ഞാനിക പരിസരത്തെ സ്ത്രീ സാന്നിധ്യം മലബാർ മുസ്‌ലിംകളുടെ വൈജ്ഞാനിക മേഖലയിൽ എഴുതപ്പെടാതെ പോയ സ്ത്രീ സാന്നിധ്യമാണ് മൊല്ലാച്ചിമാർ. 'മൊല്ലാക്ക'മാർക്ക് പകരം വെക്കാവുന്ന സംഭാവനകൾക്കു പുറത്താണ് ഈ പണ്ഡിത വനിതകൾക്ക് സമൂഹം മൊല്ലാച്ചി പദവി നൽകിയത്