CULTURE MALABAR മിഖ്ദാദ് കോടിയമ്മൽ നബിയനുരാഗത്തെ പ്രകാശിപ്പിച്ച മലയാള കൃതികൾ തിരുനബി(സ)യുടെ വേർപാടിന് ശേഷം പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഉമർഖാളിയെയും മഹാകവി മോയിൻകുട്ടി വൈദ്യരെയും പോലുള്ള കേരളീയ പണ്ഡിതരും കവികളും തങ്ങളുടെ കാവ്യങ്ങളിലൂടെയും ജീവിതത്തിലൂടെയും ആ ആത്മീയ പ്രണയത്തെ ഇന്നും ഉദാത്തമായി ആവിഷ്‌കരിക്കുന്നു.