CULTURE HERITAGE ഖലീഫ ഉമർ ബിൻ അബ്ദിൽ അസീസ്(റ): സാധ്യമാക്കിയ സാമൂഹിക മുന്നേറ്റങ്ങൾ ഒരു അമുസ്ലിമും അന്യായങ്ങൾക്ക് ഇരയാകരുതെന്ന് അറ്റ്ലാന്റിക് സമുദ്രം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന ഗവർണർമാർക്ക് അദ്ദേഹം നിരന്തരം കത്തുകളയച്ചു. ഹ്രസ്വകാലം കൊണ്ട് നീതിയുടെ പര്യായം ഉമറെന്ന നാമം അദ്ദേഹം അന്വർത്ഥമാക്കി.