RELIGIONPROPHET അബ്ദു റഊഫ് ജൗഹരി ആൽപറമ്പ് പുണ്യറബീഅ്; വിശ്വാസിയുടെ ആത്മവിചാരങ്ങൾ നബിപാഠങ്ങൾ ജീവിതത്തിൽ പകർത്തലാണ് തിരുപ്പിറവിയാഘോഷത്തിൽ ഏറ്റവും പ്രധാനം. പുണ്യ റബീഇന്റെ പകലിരവുകളിൽ വിശ്വാസിയുടെ ആത്മ വിചാരങ്ങളെ തൊട്ടുണർത്തുന്ന ലേഖനം.